• പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം

  • Sep 20 2024
  • Duração: 2 minutos
  • Podcast

പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം

  • Sumário

  • കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക എന്നത് മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു പഴമൊഴിയാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നതിനെ സൂചിപ്പിക്കാനാണ് ഈ പഴമൊഴി ഉപയോഗിക്കുന്നത്.
    നമ്മളിൽ പലരും ഇങ്ങനെയുള്ളവരാണ്. ജീവിതത്തിലേക്ക് ഒരു പ്രശ്നം വരുമ്പോൾ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയാകും നമ്മൾ മനസ്സിൽ വിചാരിക്കുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The meaning of a popular Malayalam proverb that highlights the human tendency to react impulsively to problems. It explores the dangers of overthinking and catastrophizing, emphasizing the importance of rational thinking and positive problem-solving. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
activate_samplebutton_t1

O que os ouvintes dizem sobre പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം

Nota média dos ouvintes. Apenas ouvintes que tiverem escutado o título podem escrever avaliações.

Avaliações - Selecione as abas abaixo para mudar a fonte das avaliações.