• ആളുകൾ മാറുന്നുണ്ട്

  • Nov 18 2024
  • Duração: 3 minutos
  • Podcast

ആളുകൾ മാറുന്നുണ്ട്

  • Sumário

  • മാറ്റങ്ങൾ കണ്ടിട്ട് ഇതൊന്നും അംഗീകരിക്കാതെ പഴയകാല ഗൃഹാതുര സ്മരണകളുമായി ജീവിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർ വലിയ വിഡ്ഢിത്തമാണ് ചെയ്യുന്നത്.ഗൃഹാതുരത്വവും പഴയ ഓർമകളുമൊക്കെ ഇടയ്‌ക്കൊക്കെ അയവിറക്കുന്നതു നല്ലതു തന്നെ. എന്നാൽ ഇതിൽ തന്നെ തളച്ചിടപ്പെട്ടാൽ അതു നമ്മെ തന്നെ ബാധിക്കും. ഭൂതകാലം നമുക്കായി ഒരുക്കുന്ന തടവറയിലെ അന്തേവാസികളാകും നാം. ഭൂതകാലം മാധുര്യമുള്ളതാകാം, ഇപ്പോഴത്തെ കാലം ചവർപ്പുള്ളതുമാകാം, എന്നാൽ ഇപ്പോഴത്തെ ചവർപ്പിനെ അംഗീകരിച്ചേ പറ്റൂ.
    ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The inevitable nature of change in people and relationships. It explores how to cope with shifting dynamics in friendships, family ties, and even our own personal evolution. The article encourages acceptance, letting go of the past, and focusing on personal well-being. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos

O que os ouvintes dizem sobre ആളുകൾ മാറുന്നുണ്ട്

Nota média dos ouvintes. Apenas ouvintes que tiverem escutado o título podem escrever avaliações.

Avaliações - Selecione as abas abaixo para mudar a fonte das avaliações.