• ഭയങ്ങളുടെ സാഗരങ്ങൾ കടന്ന് വിജയത്തിന്റെ കര തേടുമ്പോൾ

  • Sep 2 2024
  • Duração: 3 minutos
  • Podcast

ഭയങ്ങളുടെ സാഗരങ്ങൾ കടന്ന് വിജയത്തിന്റെ കര തേടുമ്പോൾ

  • Sumário

  • നമ്മെ എല്ലാം നയിക്കുന്ന പ്രധാന വികാരങ്ങളിലൊന്ന് ഭയമാണ്. സുഖകരമായ സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന നാം പ്രതികൂല അവസ്ഥകളെ ഭയക്കുന്നു. ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുമുണ്ടാകാമെന്ന പ്രകൃതിതത്വത്തെ നാം ഭയക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ പലരീതിയിൽ ഉണ്ടാകാം. കുടുംബപ്രശ്‌നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന രോഗങ്ങൾ അങ്ങനെ അനേകം കാരണങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The transformative power of embracing challenges. Drawing inspiration from the Ramayana and Mahabharata, it emphasizes that facing adversity head-on, rather than succumbing to fear, leads to resilience and growth. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
activate_samplebutton_t1

O que os ouvintes dizem sobre ഭയങ്ങളുടെ സാഗരങ്ങൾ കടന്ന് വിജയത്തിന്റെ കര തേടുമ്പോൾ

Nota média dos ouvintes. Apenas ouvintes que tiverem escutado o título podem escrever avaliações.

Avaliações - Selecione as abas abaixo para mudar a fonte das avaliações.